വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാനഡഭൂവിജ്ഞാനം-കാനഡപശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തൃതമായ രാജ്യം. ലോകരാഷ്ട്രങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണിതിന്. തലസ്ഥാനം-ഒട്ടാവ
എഡ്മണ്‍ടണ്‍ഭൂവിജ്ഞാനം-കാനഡകാനഡയിലെ ആൽബെർട്ടാ പ്രവിശ്യയുടെ തലസ്ഥാനനഗരം. വ്യവസായകേന്ദ്രം, ഗതാഗതകേന്ദ്രം, ആൽബെർട്ടാ സർവകലാശാലയുടെ ആസ്ഥാനം എന്നീ നിലകളിലും പ്രാധാന്യം നേടിയിരിക്കുന്നു.
ഒണ്ടാറിയോഭൂവിജ്ഞാനം-കാനഡദക്ഷിണ കാനഡയിൽ ഏതാണ്ട് മധ്യഭാഗത്തുള്ള ഒരു പ്രവിശ്യ. തലസ്ഥാനം: ടൊറെന്റോ. ഇവിടത്തെ ഭൂവിവരണം, സമ്പദ്ഘടന, രാഷ്ട്രീയം എന്നിവയെക്കുറിച്ച് വിശദമാക്കുന്നു. വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്സ് എന്നു വിളിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുതും ഇതേ പേരിലറിയപ്പെടുന്നു.
ആല്‍ബെര്‍ട്ടഭൂവിജ്ഞാനം-കാനഡകാനഡയിലെ പ്രയറി മേഖലയുടെ പടിഞ്ഞാറന്‍ ഭാഗം ഉള്‍ക്കൊള്ളുന്ന പ്രവിശ്യ ഈ സ്ഥലത്തെ ഭൂവിജ്ഞാനം, ഭൂപ്രകൃതി, കാലാവസ്ഥ, സസ്യജാലം, ജന്തുവര്‍ഗങ്ങള്‍, ജനങ്ങള്‍, സമ്പദ് വ്യവസ്ഥ, വ്യവസായങ്ങള്‍, ഗതാഗതം എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.