വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ഭൂപ്രക്ഷേപം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കടല്‍ക്കാറ്റ്
മറ്റു ശീർഷകങ്ങൾ: Sea breeze
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളില്‍ കടലോരത്തു തീരരേഖയ്‌ക്കു കുറുകേ വീശുന്ന സ്ഥാനിക സ്വഭാവമുള്ള ദൈനിക വാതങ്ങള്‍. കരഭാഗം പകല്‍ സമയത്ത്‌ പെട്ടെന്നു ചൂടാകുകയും രാത്രിയില്‍ പെട്ടെന്നു തണുക്കുകയും ചെയ്യുന്നതുമൂലം ഉഷ്‌ണമേറിയ ദിനങ്ങളില്‍ അന്തരീക്ഷത്തില്‍ സംജാതമാകുന്ന സ്ഥാനീയ പരിസഞ്ചരണത്തിന്റെ അനന്തരഫലമാണ്‌ കടല്‍ക്കാറ്റ്‌.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂപ്രക്ഷേപം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 53.5 KBMicrosoft Wordഡൗണ്‍ലോഡ് Preview