വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

ഭൂഖണ്ഡം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്റാര്‍ട്ടിക്കഭൂവിജ്ഞാനം-ഭൂഖണ്ഡംദക്ഷിണധ്രവുത്തെ വലയം ചെയ്തു കിടക്കുന്ന ഹിമാവൃതവൻകര. ഇന്ത്യൻ, പസിഫിക്, അത് ലാന്തിക്, എന്നീ സമുദ്രങ്ങളുടെ ദക്ഷിണഭാഗങ്ങൾ ചേർന്നതാണ് ഈ വൻകരയുടെ അതിർത്തി മേഖല. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള ഭൂവിഭാഗങ്ങളെ ദക്ഷിണ ധ്രുവമേഖല എന്നു വിളിക്കുന്നു.
അന്‍ഗാരാലാന്‍ഡ്ഭൂവിജ്ഞാനം - ഭൂഖണ്ഡംഅതിപ്രാചീന കാലഘട്ടങ്ങളിൽ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വന്‍കര.
അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍ഭൂവിജ്ഞാനം - ഭൂഖണ്ഡം - അന്റാര്‍ട്ടിക്കഅന്റാർട്ടിക്ക കണ്ടെത്തുകയും വൻകരയെ സംബന്ധിച്ച വിവിധ വസ്തുതകൾ പുറംലോകത്തിനു ലഭ്യമാക്കുകയും ചെയ്തതാണ് അന്റാർട്ടിക് പരിവേക്ഷണങ്ങൾ.
ആഫ്രിക്കഭൂവിജ്ഞാനം-ഭൂഖണ്ഡംഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന വിശാല വൻകര. ഈ വൻകരയുടെ ഏതാണ്ട് മധ്യത്തിലൂടെയാണ് ഭൂമധ്യരേഖ കടന്നുപോകുന്നത്.
എറിത്രിയഭൂവിജ്ഞാനം-ഭൂഖണ്ഡം-ആഫ്രിക്കആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യം. തലസ്ഥാനം അസ്മാറയാണ്. ഈ പ്രദേശത്തെ പുരാതന ഈജിപ്തുകാർ 'പന്റ്' അഥവാ 'ദൈവത്തിന്റെ നാട്' എന്നു വിശേഷിപ്പിച്ചിരുന്നു. ഇവിടത്തെ ചരിത്രം, ഭരണസംവിധാനം, സമ്പദ് വ്യവസ്ഥ, ഭാഷ, വിദ്യാഭ്യാസം, മതം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കംബോഡിയഭൂവിജ്ഞാനം-ഏഷ്യദക്ഷിണപൂർവേഷ്യയിൽ ഇന്തോ ചൈന ഉപദ്വീപിലുള്ള ഒരു ചെറുരാഷ്ട്രം.