വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എന്‍ജിനീയറിങ് വിദ്യാഭ്യാസം
മറ്റു ശീർഷകങ്ങൾ: Engineering Education
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സിവിൽ, വൈദ്യുത, യാന്ത്രിക, ന്യൂക്ലിയർ, മറൈൻ, കാർഷിക, രസതന്ത്ര, വ്യാവസായിക, വ്യോമയാന, ഖനന, ഇലക്ട്രോണിക, അസ്ട്രോനോട്ടിക്കൽ തുടങ്ങിയ പഠന മേഖലകൾ ഉൾപ്പെടുന്നതാണ് എൻജിനീയറിങ് വിദ്യാഭ്യാസം. ഇതിന്റെ ആരംഭം, ബ്രിട്ടൻ, ഇന്ത്യ, യു.എസ്. എന്നീ രാജ്യങ്ങളിലെ എൻജിനീയറിങ് വിദ്യാഭ്യാസം, ഈ മേഖലയിലുണ്ടായ ശാസ്ത്ര-സാങ്കേതിക വിപ്ലവം, ആധുനിക പ്രവണതകൾ എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 172 KBMicrosoft Wordഡൗണ്‍ലോഡ് Preview