വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

പർവതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗസ്ത്യകൂടംഭൂവിജ്ഞാനം - പർവതം - കേരളംസഹ്യപർവതശൃംഖലയിലെ പൊക്കംകൂടിയ രണ്ടാമത്തെ കൊടുമുടിയും കേരളത്തിൽ നെടുമങ്ങാട് താലൂക്കിന്റെ തെക്ക് കിഴക്കേ കോണിലായി സ്ഥിതി ചെയ്യുന്നതുമായ ഇതിന്റെ ഉയരം സുമേർ 1,869 മീ. ആണ്. അഗസ്ത്യകൂടത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പ്രതിപാദിക്കുന്നു.
അപ്പലേച്ചിയന്‍ പര്‍വതംഭൂവിജ്ഞാനം-പർവതം-അമേരിക്കയു.എസ്സിന്റെ കിഴക്കരികിലുള്ള പർവതമേഖല. അത് ലാന്തിക് തീരത്തിനു സമാന്തരമായുള്ള രണ്ടുപംക്തികളായിട്ടാണ് ഈ പർവതങ്ങൾ സ്ഥിതിചെയ്യുന്നത്.
അപ്പലേച്ചിയന്‍ പര്‍വതനംഭൂവിജ്ഞാനം-പർവതം-അമേരിക്കഒരു ഭൗമപ്രക്രിയ. വടക്കേ അമേരിക്കയുടെ കിഴക്കേതീരത്ത് സ്ഥിതിചെയ്യുന്ന അപ്പലേച്ചിയൻ പർവതങ്ങളുടെ ഉദ്ഭവത്തിനു നിദാനമായിത്തീർന്നത് ഇതാണ്.
അപനതിഭൂവിജ്ഞാനം - പർവതംഉൻമധ്യകമാനങ്ങളുടെ രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരം.
കാര്‍മല്‍ പര്‍വത നിരഭൂവിജ്ഞാനം-പർവതം-ഇസ്രയേല്‍ഇസ്രയേലിലെ ഒരു പര്‍വത നിര. ജസ്രീല്‍ താഴ്‌വര മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ ചരിത്രം, ബൈബിളിൽ ഇതിനുള്ള പ്രാധാന്യം എന്നിവ പ്രതിപാദിക്കുന്നു.
അമര്‍കാണ്ടക്ഭൂവിജ്ഞാനം-പര്‍വതം-ഇന്ത്യമധ്യപ്രദേശിൽ ബിലാസ്പൂർ ജില്ലയിൽപ്പെട്ട മലനിര. "അനശ്വരന്മാരുടെ കൊടുമുടി"എന്നാണ് ഈ പേരിന്റെ അർഥം. നർമദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജക പ്രദേശമാണിത്.
ഏഴിമലഭൂവിജ്ഞാനം-പർവതം-മലനിര-കണ്ണൂർഒരു മലനിര. കണ്ണൂരിൽ നിന്നും 25 കി.മീ. വടക്കു കുന്നരു ഗ്രാമത്തിൽ കടലിനു സമാന്തരമായി കിടക്കുന്നു.
ഒലീവ് മലഭൂവിജ്ഞാനം-പർവതം-ജെറുസലേംഒരു പർവതം. ജെറുസലേം പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
അവശിഷ്ടപര്‍വതംഭൂവിജ്ഞാനം-പർവതം-അവശിഷ്ടപർവതംവ്യാപകമായ അപരദനത്തെ അതിജീവിച്ച് പര്‍വതാകാരത്തില്‍ എഴുന്നു കാണപ്പെടുന്ന ഒറ്റപ്പെട്ട ഭൂരൂപങ്ങള്‍.
അന്നപൂര്‍ണഭൂവിജ്ഞാനം - പർവതംഹിമാലയത്തിലെ ഒരു കൊടുമുടി. ഉയരം അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനത്തുള്ള ഇത് നേപ്പാളിന്റെ മധ്യോത്തരഭാഗത്ത് സ്ഥിതി ചെയ്യുുന്നു.