വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒയാഷീയോ പ്രവാഹം
മറ്റു ശീർഷകങ്ങൾ: Oyashio Current
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഉത്തര പസഫിക് സമുദ്രത്തിലെ ഒരു ശീതജലപ്രവാഹം. ബെറിങ് കടലിൽ അലൂഷ്യൻ ദ്വീപുകൾക്കടുത്തുനിന്ന് ഒഴുകിയെത്തുന്ന ജലപിണ്ഡങ്ങളും കുരിൽ ദ്വീപുകളുടെ തെക്കുനിന്ന് പ്രദക്ഷിണ ദിശയിലുള്ള പ്രവാഹവും സംഗമിച്ച് പ്രബലമാകുന്നതോടെയാണ് ഈ പ്രവാഹം രൂപംകൊള്ളുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview