വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

നദി

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടിത്തിട്ട്ഭൂവിജ്ഞാനം-നദിനദിയുടെ ഗതി മാറുമ്പോൾ ഉണ്ടാകുന്ന എക്കൽത്തിട്ട്.
ഒട്ടാവഭൂവിജ്ഞാനം-കാനഡ; ഭൂവിജ്ഞാനം-നദി-കാനഡ1. കാനഡയുടെ തലസ്ഥാന നഗരം. 2. യു.എസ്സിൽ ഇല്ലിനോയ് സ്റ്റേറ്റിലെ ഒരു നഗരം. 3. കാനഡയിൽ സെന്റ് ലോറൻസിന്റെ മുഖ്യ പോഷകനദി.
കരമനയാറ്ഭൂവിജ്ഞാനം-നദി-തിരുവനന്തപുരംകേരളത്തിലെ 44 നദികളിലൊന്ന്, ഈ ആറിന്റെ ഏറ്റവും വലിയ പോഷകനദിയാണ് കിള്ളിയാർ.
ഓബ് നദിഭൂവിജ്ഞാനം-നദി-സൈബീരിയപശ്ചിമ സൈബിരിയയിലെ ഒരു വൻ നദി.
ഓറഞ്ച് നദിഭൂവിജ്ഞാനം-നദി-ആഫ്രിക്കആഫ്രിക്കാ വൻകരയിൽ ദക്ഷിണായന രേഖയ്ക്കു തെക്കുള്ള മേഖലയിലെ ഏറ്റവും നീളം കൂടിയ നദി. ഇതിന്റെ ഉദ്ഭവം, പ്രത്യേകതകൾ എന്നിവ വിശദമാക്കുന്നു.
ഓറോണ്ടസ് നദിഭൂവിജ്ഞാനം-നദി-ഏഷ്യദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബനനിൻ പ്രാചീന ഹീലിയോപോലിസിനടത്തുള്ള ബക്കാ താഴ് വരയിൽ ഉദ്ഭവിക്കുന്നു.
ആമു-ദരിയഭൂവിജ്ഞാനം-നദി-മധ്യേഷ്യമധ്യേഷ്യയിലെ നീളംകൂടിയ നദികളിൽ ഒന്ന്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
ആമസോണ്‍ഭൂവിജ്ഞാനം-നദി-തെക്കേ അമേരിക്കലോകത്തിലെ ഏറ്റവും വലിയ നദി. ഇത് തെക്കേ അമേരിക്കയിലാണ്.
ഓകാ നദിഭൂവിജ്ഞാനം-നദി-റഷ്യവോൾഗയുടെ പ്രധാന പോഷകനദി. യൂറോപ്യൻ റഷ്യയുടെ മധ്യഭാഗത്തു കൂടിയാണ് ഈ നദിയുടെ ഗതി.
കബനിഭൂവിജ്ഞാനം-നദി-വയനാട്കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്ന്.