വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒന്ദാചി, മൈക്കേല്‍
മറ്റു ശീർഷകങ്ങൾ: Ondaatje, Michael
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശ്രീലങ്കൻ-കനേഡിയൻ നോവലിസ്റ്റും കവിയും. ഫിലിപ്പ് മൈക്കേൽ ഒന്ദാചിയെന്നാണ് പൂർണനാമം. കഥ, തിരക്കഥ, ആത്മകഥ, കവിത തുടങ്ങിയ മേഖലകളിൽ ഇദ്ദേഹം തിളങ്ങി. ഓർഡർ ഒഫ് കാനഡയിലെ ഓഫീസർ, വിദേശ സാഹിത്യകാരന്മാർക്കുള്ള വിശിഷ്ടാംഗത്വം, ബുക്കർ സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 81 KBMicrosoft Wordഡൗണ്‍ലോഡ് Preview