വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംഗാരിയവകാശം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സമാധാന കാലത്തോ യുദ്ധകാലത്തോ ഒരു രാജ്യത്തിന് അതിന്റെ അധികാരാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു രാജ്യത്തിന്റെ കപ്പലുകളോ ചരക്കുകളോ മതിയായ നഷ്ടപരിഹാരം നല്‍കി പിടിച്ചെടുക്കുന്നതിനുള്ള അവകാശം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് ഈ അവകാശം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview