വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

ജലാശയം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഈറിഭൂവിജ്ഞാനം-ജലാശയം-അമേരിക്കവടക്കേ അമേരിക്കയിലെ ഒരു ശുദ്ധജലതടാകം. യു.എസ്സിലെ ഒരു തുറമുഖനഗരവും ഈ പേരിൽ അറിയപ്പെടുന്നു.
ഉപ്പുചതുപ്പ്‌ഭൂവിജ്ഞാനം-ജലാശയം-സമുദ്രം-ഉപ്പുചതുപ്പ്സമുദ്രതീരത്തോടുചേർന്ന്‌ ഉപ്പുവെള്ളം കയറിയിറങ്ങുന്ന ചതുപ്പുപ്രദേശം. മണ്ണിലെ ലവണാധിക്യമാണ് ഇത്തരം ചതുപ്പിന്റെ സവിശേഷത
അഷ്ടമുടിക്കായല്‍ഭൂവിജ്ഞാനം-ജലാശയം-കൊല്ലംഒരു കായൽ. എട്ടു ശാഖകളായി പിരിഞ്ഞു കിടക്കുന്നതില്‍നിന്നാണ് അഷ്ടമുടി എന്ന പേര്‍ സിദ്ധിച്ചത്. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, വ്യവസായങ്ങൾ, പ്രധാനസ്ഥലങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
അനുവര്‍ഷസ്തരിഭൂവിജ്ഞാനം - ജലാശയംതടാക നിക്ഷേപങ്ങളോടനുബന്ധിച്ച് കണ്ടുവരുന്ന പ്രത്യേകതരം സംസ്തരണം. ഉയർന്ന അക്ഷാംശങ്ങളിലെ പ്രദേശങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്.
കായലുകള്‍ഭൂവിജ്ഞാനം-ജലാശയംസ്ഥിരമായോ താത്കാലികമായോ കടലുമായി ബന്ധപ്പെട്ടു കിടക്കുകയും കരയിൽ നിന്നുള്ള ശുദ്ധജല പ്രവാഹംമൂലം ലവണാംശം കുറയുകയും ചെയ്യുന്ന സ്വഭാവത്തോടുകൂടിയ ജലാശയങ്ങൾ
അഴിയും പൊഴിയുംഭൂവിജ്ഞാനം-ജലാശയംസമുദ്രവും കായലും സദാ തൊട്ടുകിടക്കുന്ന ഭാഗത്തിന് അഴി എന്നും, അവയ്ക്കിടയ്ക്കായി ശേഷിക്കുന്ന മണല്‍ത്തിട്ടയ്ക്ക് പൊഴി എന്നും പറയുന്നു.
അപവാഹംഭൂവിജ്ഞാനം - ജലാശയംഭൗമോപരിതലത്തിലൂടെ പ്രവഹിക്കുന്ന ജലസഞ്ചയത്തെ പൊതുവെ വിശേഷിപ്പിക്കുന്ന സംജ്ഞ.
കീല്‍ഭൂവിജ്ഞാനം-ജലാശയംബാള്‍ട്ടിക്‌ കടലിനെയും ഉത്തരസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൃത്രിമതോട്‌. ഈ തോടിന്റെ ഇരുവശവുമുള്ള ചീപ്പുകള്‍ വേലിയേറ്റത്തെയും വേലിയിറക്കത്തെയും നിയന്ത്രിക്കുന്നു.