വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എന്‍ജിനീയറിങ്
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ചില സംരചനകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നിര്‍മാണ പ്രക്രമങ്ങള്‍ മുതലായവ ഡിസൈന്‍ ചെയ്യുന്നതിനോ വികസിപ്പിക്കുന്നതിനോ പ്രത്യേക പ്രവര്‍ത്തനാവസ്ഥകളില്‍ ഇവയുടെ സവിശേഷസ്വഭാവങ്ങള്‍ മുന്‍കൂട്ടികണ്ടുപിടിക്കുന്നതിനോ ക്രിയാത്മകമായും പ്രായോഗികമായും ശാസ്ത്രതത്ത്വങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായം. എന്‍ജിനീയറിങ് ശാഖയുടെ ആരംഭകാല ചരിത്രം ഹ്രസ്വമായി പരാമര്‍ശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 20.5 KBMicrosoft Wordഡൗണ്‍ലോഡ് Preview