വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എയ്റോസ്റ്റാറ്റിക്സ്
മറ്റു ശീർഷകങ്ങൾ: Aerostatics
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സന്തുലനാവസ്ഥയിലുള്ള വായുവിനെ സംബന്ധിച്ച ശാസ്ത്രശാഖ. അന്തരീക്ഷവായുവിനെ നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു ദ്രാവകമായി കണക്കാക്കി സ്ഥിതീയ ദ്രാവക സിദ്ധാന്തങ്ങൾ ഉപയോഗിച്ച് വായുവിന്റെ ഗുണവിശേഷങ്ങൾ നിർണയിക്കുകയാണ് എയ്റോസ്റ്റാറ്റിക്സിൽ ചെയ്യാറുള്ളത്. വിവിധവർഗത്തിൽപ്പെട്ട വിമാനങ്ങളുടെ പ്രവർത്തനക്ഷമത താരതമ്യം ചെയ്യാൻ ഉതകുന്ന വിധത്തിൽ ഒരു പ്രാമാണിക അന്തരീക്ഷം എയ്റോസ്റ്റാറ്റിക്സിൽ നിർവചിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview