വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കായികം > കായികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എയ്റോബിക്സ്
മറ്റു ശീർഷകങ്ങൾ: Aerobics
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാണവായുവിന്റെ ഉപയുക്തതയിൽ അധിഷ്ഠിതമായി അനുവർത്തിക്കുന്ന ആധുനിക വ്യായാമമുറ. ഹൃദയത്തിനും ശ്വാസകോശത്തിനും മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം മനുഷ്യശരീരത്തിലെ അമിത കൊഴുപ്പിന്റെ അംശത്തെ ദ്രുതഗതിയിൽ നീക്കം ചെയ്യാനും സഹായകമാണ്. വ്യോമസേന ഭിഷഗ്വരനും ദീർഘദൂര ഓട്ടക്കാരനുമായിരുന്ന ഡോ. കെന്നത് എച്ച്. കൂപ്പർ 1968-ൽ ചിട്ടപ്പെടുത്തിയതാണ് ഈ വ്യായമരീതി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കായികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 68 KBMicrosoft Wordഡൗണ്‍ലോഡ് Preview