വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

അഗ്നിപർവതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്‍ഡെസൈറ്റ്ഭൂവിജ്ഞാനം-പർവതം-അഗ്നിപർവതംഅഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു.
അഗ്നിപര്‍വതധൂളി [അന്തരീക്ഷത്തില്‍]ഭൂവിജ്ഞാനീയം - അഗ്നിപർവതംഅഗ്നിപർവതസ്ഫോടനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന ധൂളിമാത്രങ്ങളായ പൈറോക്ലാസ്റ്റികങ്ങൾ. ഇവ സൗരവിതിരണത്തെ മടക്കി അയയ്ക്കുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രതിപതനസ്വഭാവം ആദ്യം നിർണയിച്ചത് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ആയിരുന്നു.
അഗ്നിപര്‍വതംഭൂവിജ്ഞാനീയം - അഗ്നിപർവതംതിളച്ചുരുകിയ മാഗ്ന ദ്രവരൂപത്തിലോ, ബാഷ്പമായോ രണ്ടും ചേർന്നോ വൻതോതിൽ ബഹിർഗമിക്കുന്ന ഭൂവത്കച്ഛിദ്രം. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവതങ്ങളുടെയോ രൂപത്തിലായിരിക്കും. വർഗീകരണം, പ്രവർത്തനം എന്നിവ വിശദമാക്കുന്നു.
എറ്റ്നഭൂവിജ്ഞാനം-അഗ്നിപർവതം-സിസിലിസിസിലിയുടെ കിഴക്കേ തീരത്തുള്ള ഒരു സജീവ അഗ്നിപർവതം. യൂറോപ്പിലെ സജീവ അഗ്നിപർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണിത്. ഇതിന്റെ സാമ്പത്തിക പ്രാധാന്യം പ്രതിപാദിക്കുന്നു.
അഗ്നിപര്‍വത വക് ത്രംഭൂവിജ്ഞാനീയം - അഗ്നിപർവതംചോർപ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്ന അഗ്നിപർവതതോദ്ഗാരത്തിന്റെ മുഖം.
അഗ്നിപര്‍വതച്ചാരംഭൂവിജ്ഞാനീയം - അഗ്നിപർവതംഅഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി ചിതറിപ്പരക്കുന്ന ഒരിനം പൈറോക്ലാസ്റ്റികങ്ങൾ. സൂക്ഷ്മരൂപമുള്ള ഇവ ധൂളിമാത്രകളല്ലാത്ത അല്പംകൂടി മുഴുപ്പുള്ള, എന്നാൽ മിനുസമേറിയ ലാവാ പദാർഥമാണ്.
democlassificationDEscription