വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമ്മിഷന്‍
മറ്റു ശീർഷകങ്ങൾ: ONGC
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിൽ അസംസ്കൃത എണ്ണ, പ്രകൃതിവാതകങ്ങൾ എന്നിവയുടെ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനും അവ ശരിയായ രീതിയിൽ ചൂഷണം ചെയ്യുന്നതിനുമായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഏക പൊതുമേഖലാ സംരംഭം. ആസ്ഥാനം ന്യൂഡൽഹി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 62 KBMicrosoft Wordഡൗണ്‍ലോഡ് Preview