വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഐസ്ബര്‍ഗ്ഭൂവിജ്ഞാനം-സമുദ്രംസ്ഥാവരമോ ഒഴുകിനടക്കുന്നതോ ആയ ഹിമ പിണ്ഡം. ഇവയ്ക്ക് ഒരു നിശ്ചിത രൂപമില്ല. ശുദ്ധജല സഞ്ചിതമാണ്.
അറാള്‍ കടല്‍ഭൂവിജ്ഞാനം-സമുദ്രംകസാക്സ്താനും ഉസ്ബെക്കിസ്താനും ഇടയ്ക്കുള്ള ഇതര സമുദ്രബന്ധമില്ലാത്ത ഒരു കടല്‍. സാമാന്യത്തിലധികം ബാഷ്പീകരണത്തിനു വിധേയമാണ് ഇവിടത്തെ ജലം. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രത്യേകതകളും പ്രതിപാദിക്കുന്നു.
അറബിക്കടല്‍ഭൂവിജ്ഞാനം-സമുദ്രംഇന്ത്യാസമുദ്രത്തിന്റെ വ. പടിഞ്ഞാറന്‍ ഭാഗം. ഇവിടത്തെ പ്രധാന ദ്വീപസമൂഹം ലക്ഷദ്വീപാണ്. കാലാവസ്ഥ, ജലസഞ്ചലനം, മത്സ്യസമ്പത്ത് എന്നിവ വിശദീകരിക്കുന്നു.
ഒഖോട്സ്ക് കടല്‍ഭൂവിജ്ഞാനം-സമുദ്രംപസിഫിക്കിന്റെ വടക്കു പടിഞ്ഞാറരികിൽ, ഏഷ്യാ വൻകരയിലെ അമൂർ നദീമുഖം മുതൽ പെൻഷിനാ നദിയുടെ പതനസ്ഥാനം വരെയുള്ള മേഖലയ്ക്കും സഖാലിൻ ദ്വീപിനും കിഴക്കായി സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം.
ആര്‍ട്ടിക് സമുദ്രംഭൂവിജ്ഞാനം-സമുദ്രംആർട്ടിക് വൃത്തം മുതൽ ഉത്തരധ്രുവംവരെ വ്യാപിച്ചുകിടക്കുന്ന സമുദ്രം. ഈ സമുദ്രത്തെക്കുറിച്ചുള്ള പഠനങ്ങൾ, അധസ്തല പ്രകൃതി, ഹിമപാളികൾ, ഹിമപർവതങ്ങളും ഹിമാനികളും, വിഭവങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിശദീകരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.