വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്യുലിയഭൂവിജ്ഞാനം-രാജ്യം-പ്രദേശം; മാനവികം-ചരിത്രം-പാശ്ചാത്യം-റോംപ്രാചീന റോമാസാമ്രാജ്യത്തിലെ ഒരു നഗരം. അഡ്രിയാറ്റിക് കടലിൽ നിന്ന് 11 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ബർബരൻമാരുടെ കടന്നാക്രമണത്തെ തടയാൻ ബി.സി. 151 ൽ റോമാക്കാരാണ് ഈ നഗരം നിർമ്മിച്ചത്.
അക്രാഭൂവിജ്ഞാനം-രാജ്യം-പ്രദേശംഘാനയുടെ തലസ്ഥാനമായ തുറമുഖനഗരം. കറുത്ത ഉറുമ്പ് എന്നാണ് ഈ പദത്തിന്റെ അർഥം.
അക്കിയഭൂവിജ്ഞാനം-രാജ്യം-പ്രദേശംപ്രാചീന യവന നഗര രാഷ്ട്രവും ഗ്രീസിലെ ഘടക സംസ്ഥാനവും. കൊറിന്തിയൻ ഉൾക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. ബി.സി 3-ാം ശതകത്തിൽ അക്കിയൻ ലീഗ് സ്ഥാപിതമായതോടെ ഇത് ഗ്രീസിന്റെ രാഷ്ട്രീയ കേന്ദ്രമായി.
അലൂഷ്യന്‍ ദ്വീപുകള്‍ഭൂവിജ്ഞാനം-രാജ്യം-പ്രദേശംഉത്തര പസിഫിക്കിൽ അലാസ്കാ ഉപദ്വീപിന്റെ തുടർച്ചയായി കിടക്കുന്ന ദ്വീപശൃംഖല. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, കാലാവസ്ഥ, ചരിത്രം എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.