വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അറ്റ് ലസ്ഭൂവിജ്ഞാനംഭൂമിശാസ്ത്രപരമായ ചിത്രങ്ങളാണിത്. മാനചിത്രങ്ങള്‍ക്കും ചാര്‍ട്ടുകള്‍ക്കും പുറമേ, ഒരു അറ്റ് ലസ്സില്‍ ചിത്രങ്ങള്‍, സാരണികള്‍, പ്രത്യേക വസ്തുക്കളുടെ വിശദീകരണങ്ങള്‍, സ്ഥലനാമങ്ങളുടെ പട്ടിക തുടങ്ങിയവകൂടി ചേര്‍ത്തിരിക്കും.ഇതിന്റെ ചരിത്രം ഇതിനെക്കുറിച്ചുള്ള പുരാണങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
ഐതിഹാസിക ഭൂവിജ്ഞാനംഭൂവിജ്ഞാനംഭൂവിജ്ഞാനത്തിലെ ഭൂതകാല സംബന്ധിയായ പഠനശാഖ. ഇതര ശാസ്ത്രശാഖകളെയുംകൂടി സമന്വയിപ്പിച്ചുകൊണ്ട് ഭൗമോത്പത്തി മുതൽക്കുള്ള ചരിത്രം സംശ്ലേഷിക്കുകയാണ് ലക്ഷ്യം.
ആര്‍ദ്ര-ഉപോഷ്ണമേഖലഭൂവിജ്ഞാനംവൻകരകളുടെ കിഴക്കരികിൽ അക്ഷാംശം 25° മുതൽ 35° വരെ വ്യാപിച്ചുകിടക്കുന്ന നൈസർഗികമേഖല. ഈ മേഖലയിലെ കാലാവസ്ഥ, ഭൂപ്രകൃതി, സസ്യജാലം, ജന്തുജാലം, ജനങ്ങൾ, സമ്പദ് വ്യവസ്ഥ, നഗരങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിക്കുന്നു.
ആര്‍ദ്രശുഷ്ക-ഉഷ്ണമേഖലഭൂവിജ്ഞാനംഅത്യുഷ്ണവും അതിവർഷവും അനുഭവപ്പെടുന്ന മഴക്കാടുകൾക്കും ഉഷ്ണമരുഭൂമികൾക്കുമിടയിലായി കിടക്കുന്ന പ്രകൃതിവിഭാഗം. ഈ പ്രദേശത്തിന്റെ സ്ഥാനം, കാലാവസ്ഥ, സസ്യജാലം, ജന്തുജാലം, മണ്ണ്, ജനങ്ങൾ, സമ്പദ് വ്യവസ്ഥ, നഗരങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.
ഉച്ചാവചംഭൂവിജ്ഞാനംഭൂമിശാസ്ത്രത്തിൽ സ്ഥലങ്ങളുടെ മാധ്യ-സമുദ്രനിരപ്പിൽ നിന്നുള്ള നിമ്നോന്നതാവസ്ഥ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.