വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ >

ഭാഷ-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗഭംഗം [ഭാഷാശാസ്ത്രത്തില്‍]ഭാഷാശാസ്ത്രം-ഭാഷ-മലയാളംമൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ ഉപയോഗിക്കുന്ന സംജ്ഞ. ഉദാഹരണങ്ങളിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
അനത്തോളിയന്‍ ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-ഏഷ്യാമൈനർഅനത്തോളിയ എന്നു പേരുള്ള പുരാതന ഏഷ്യാമൈനറിൽ സംസാരിക്കപ്പെടുന്ന ഭാഷകൾ. എ.ഡി. ഒന്നാം ശതകം വരെ ഇവയ്ക്കു പ്രചാരം ഉണ്ടായിരുന്നു. പ്രധാനപ്പെട്ട അനത്തോളിയൻ ഭാഷകൾ അവയുടെ പിറവി, വളർച്ച, നാശം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അവധിഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷഅവധിയിൽ സംസാരിക്കപ്പെടുന്ന ഭാഷ. ഹിന്ദിയുടെ ഒരു ഉപഭാഷ
ആചാരഭാഷഭാഷാശാസ്ത്രം-ഭാഷഒരു സവിശേഷ ഭാഷാ രീതി. ഉച്ചനീച ഭേദങ്ങളെ ആധാരമാക്കി പരസ്പരം ആശയവിനിമയം ചെയ്യാൻ സമൂഹശ്രേണിയുടെ വിവിധ തലങ്ങളിലുള്ളവർ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ആവിർഭാവം, അന്യഭാഷകളിൽ, കേരളത്തിൽ എന്നിവയിൽ വരുന്ന ആചാരഭാഷയുടെ സ്വഭാവം, ആചാരപദപ്രയോഗം, ലിംഗഭേദങ്ങൾ, ഗൃഹസംജ്ഞകൾ, പോക്കു വരവുകൾ, മരണം എന്നിവയും പ്രതിപാദിക്കുന്നു.
ആസ്റ്റ്രേലിയന്‍ ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-ആസ്റ്റ്രേലിയന്‍ആസ്റ്റ്രേലിയന്‍ ഭൂഖണ്ഡത്തില്‍ അധിവസിക്കുന്ന ആദിമ ജനവര്‍ഗങ്ങളുടെ വ്യവഹാരഭാഷ
ആസ്റ്റ്രോ-ഏഷ്യാറ്റിക് ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-ആസ്റ്റ്രിക്ആസ്റ്റ്രിക് ഗോത്രത്തിലെ ഒരു താവഴിയിലുള്‍പ്പെട്ട ഭാഷകള്‍
ഭാഷാശാസ്ത്രം-ഭാഷ-ലിപിമലയാളം ഉള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെയെല്ലാം മൂന്നാമത്തെ അക്ഷരം. വ്യാകരണപരമായ സിവശേഷതകള്‍, രൂപ പരിവര്‍ത്തനം, തദ്ഭവനിഷ്പാദനം, അര്‍ഥഭേദങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു.
ഇംഗ്ലീഷ് ഭാഷഭാഷാശാസ്ത്രം-ഭാഷ-ഇംഗ്ലീഷ്ജര്‍മാനിക് ഭാഷയുടെ ഒരു ഉപഭാഷയായി ഗ്രേറ്റ് ബ്രിട്ടനിലെ ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ജീവല്‍ഭാഷ.
എബ്രായ ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-എബ്രായ; സാഹിത്യം-എബ്രായആഫ്രോ-ഏഷ്യാറ്റിക് ഭാഷാഗോത്രത്തിലെ ഉത്തര പശ്ചിമ സെമിറ്റിക് ഉപസമൂഹത്തില്‍ കനാനൈറ്റ് ശാഖയില്‍പ്പെട്ട ഭാഷ. ഈ ഭാഷയിലെ അക്ഷരമാല, സാഹിത്യം എന്നിവ വിശദീകരിക്കുന്നു.
അഗ്ലൂട്ടിനേഷന്‍ (ഭാഷാശാസ്ത്രത്തില്‍)ഭാഷാശാസ്ത്രം-ഭാഷഒരു പദത്തോടോ, ധാതുവിനോടോ ഉപസര്‍ഗങ്ങള്‍ ചേര്‍ത്ത് വ്യാകരണപരമായ സവിശേഷതകള്‍ ഉണ്ടാക്കുന്ന ഭാഷാശാസ്ത്ര പ്രക്രിയ. ഉദാഹരണങ്ങളിലൂടെ അഗ്ലൂട്ടിനേഷന്‍ വ്യക്തമാക്കുന്നു.