വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എര്‍ഹാര്‍ഡ്, വെര്‍നെര്‍
മറ്റു ശീർഷകങ്ങൾ: Erhard, Werner
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അമേരിക്കൻ ചിന്തകൻ. ആഗോളാടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുള്ള വൈദഗ്ധ്യം കണക്കിലെടുത്ത് 1988ല്‍ മഹാത്മാഗാന്ധി ഹ്യുമാനിറ്റേറിയൻ അവാര്‍‍ഡ് സമ്മാനിക്കപ്പെട്ടു. 1978-ൽ നൈറ്റ് ഒഫ് ഗ്രേസ് (ഡെൻമാർക്ക്) പദവിയും, 1984-ൽ ഗ്രാന്റ് ക്രോസ് ഒഫ് മെറിറ്റ് (ഡെൻമാർക്ക്) മെഡലും നേടുകയുണ്ടായി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16 KBMicrosoft Wordഡൗണ്‍ലോഡ് Preview