വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > സസ്യശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എര്‍ഗട്ട്
മറ്റു ശീർഷകങ്ങൾ: Ergot
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 1. ഒരിനം ഫംഗസ്. കമ്പ് എന്നറിയപ്പെടുന്ന ധാന്യവിളകളുടെ വിത്തുകളിൽ വളരുന്നു. ഇതുമൂലമുണ്ടാകുന്ന രോഗത്തിനും, അതിന്റെ ഫലമായി വിങ്ങി കട്ടപിടിക്കുന്ന ധാന്യമണികളെയും, ധാന്യമണികളിൽ നിന്നെടുക്കുന്ന ഔഷധത്തിന്റെ പേരിനും എർഗട്ട് എന്നു പറയുന്നു. 2. ശരീര ഘടനാശാസ്ത്രത്തിന്റെ തലച്ചോറിന്റെ ഹിപ്പോകാംപസ് മൈനറിനെയും (Hippocampus Minor) എർഗട്ട് എന്നുപറയുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സസ്യശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 109.5 KBMicrosoft Wordഡൗണ്‍ലോഡ് Preview