വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂഖണ്ഡം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എറിത്രിയ
മറ്റു ശീർഷകങ്ങൾ: Eritrea
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യം. തലസ്ഥാനം അസ്മാറയാണ്. ഈ പ്രദേശത്തെ പുരാതന ഈജിപ്തുകാർ 'പന്റ്' അഥവാ 'ദൈവത്തിന്റെ നാട്' എന്നു വിശേഷിപ്പിച്ചിരുന്നു. ഇവിടത്തെ ചരിത്രം, ഭരണസംവിധാനം, സമ്പദ് വ്യവസ്ഥ, ഭാഷ, വിദ്യാഭ്യാസം, മതം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂഖണ്ഡം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 394.5 KBMicrosoft Wordഡൗണ്‍ലോഡ് Preview