വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എട്രൂസ്കന്‍ ഭാഷയും സാഹിത്യവും
മറ്റു ശീർഷകങ്ങൾ: Etruscan language and literature
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന ഇറ്റലിയിലെ ഭൂവിഭാഗമായ എട്രൂറിയയിലെ ജനങ്ങളുടെ ഭാഷയും സാഹിത്യവും. ശിലാശാസനങ്ങളിൽനിന്ന് എട്രൂസ്കൻ ഭാഷ മനസ്സിലാക്കാമെങ്കിലും ഇതിന്റെ സാമാന്യരൂപം കണ്ടെത്താൻ പണ്ഡിതന്മാർ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടു. പുരാതന യൂറോപ്യൻ സാഹിത്യത്തിന് മികച്ച സംഭാവനകൾ എട്രൂസ്കൻ ജനത നൽകിയിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 65.5 KBMicrosoft Wordഡൗണ്‍ലോഡ് Preview