വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ >

ഭാഷ - പാശ്ചാത്യം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംബ്രിയന്‍ ഭാഷഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യംഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ പശ്ചിമശാഖയായ സെന്റം വിഭാഗത്തില്‍പ്പെട്ട ഭാഷ.
ആഫ്രിക്കന്‍ ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യംആഫ്രിക്കയിൽ പ്രചാരത്തിലിരിക്കുന്ന ഭാഷകൾ.
അംഹാറിക് ഭാഷഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-അംഹാറിക്എത്യോപ്യയിലെ മുഖ്യഭാഷ. സെമിറ്റിക് ഗോത്രത്തില്‍ ഉള്‍പ്പെടുന്നു.
അറബിഭാഷഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-അറബിഅറേബ്യന്‍ ഉപദ്വീപിന്റെ ഉത്തരഭാഗത്ത് ഉദ്ഭവിച്ചു വികാസം പ്രാപിച്ച ഭാഷ. അറബിഭാഷ പ്രചാരത്തിലുള്ള പ്രദേശങ്ങൾ, ലിപി, വ്യാകരണം എന്നിവ പരാമർശിക്കുന്നു.
ഐസ് ലാന്‍ഡിക് ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-ഐസ് ലാന്റിക്; സാഹിത്യം-പാശ്ചാത്യം-ഐസ് ലൻഡ്ഇന്തോ യൂറോപ്യൻ ഭാഷാഗോത്രത്തിലെ ജെർമാനിക് ഉപവിഭാഗത്തിൽ സ്കാൻഡി നേവിയൻ ശാഖയിൽപ്പെടുന്ന ഭാഷ. യൂറോപ്പിലെ മറ്റേതൊരു സാഹിത്യവും പോലെ സമൃദ്ധവും സമ്പന്നവുമാണ് ഇവിടത്തെ സാഹിത്യവും.
അസീറോ-ബാബിലോണിയന്‍ ഭാഷാസാഹിത്യങ്ങള്‍ഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-അസീറിയന്‍; സാഹിത്യം-പാശ്ചാത്യം-അസീറിയന്‍പ്രാചീന അസീറിയന്‍-ബാബിലോണിയന്‍ പ്രദേശങ്ങളില്‍ വ്യവഹരിക്കപ്പെട്ടുവന്ന മുഖ്യഭാഷകളായ അക്കേദിയനിലും സുമേറിയനിലും രചിക്കപ്പെട്ട സാഹിത്യസൃഷ്ടികള്‍. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ, കഥാകവിതകൾ, ധർമശാസ്ത്രങ്ങൾകൂടാതെ അക്കേദിയൻ പദ്യസമാഹാരങ്ങളുടെ മാതൃകകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഇറാനിയന്‍ ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യംഇന്തോ-യൂറോപ്യൻ ഗോത്രത്തിലെ പശ്ചിമ ജെർമാനിക് ഉപവിഭാഗത്തിൽപ്പെട്ട ഭാഷകൾ. പേർഷ്യനാണ് ഇവയിൽ പ്രധാനം.
ഉക്രേനിയന്‍ ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-ഉക്രേനിയൻ; സാഹിത്യം-പാശ്ചാത്യം-ഉക്രേനിയൻഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തിലിരിക്കുന്ന ഭാഷയും അതിൽ രചിക്കപ്പെട്ട കൃതികളും.
എസ്പിരാന്റോ ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-എസ്പിരാന്റോ; സാഹിത്യം-പാശ്ചാത്യം-എസ്പിരാന്റോഒരു കൃത്രിമ ഭാഷ. അന്തർദേശീയ ഭാഷയായോ ബന്ധഭാഷയായോ ഉപയോഗിക്കാൻ വേണ്ടി രൂപീകരിച്ച ഒരു ഭാഷയാണ് ഇത്.
ഈജിപ്‌ഷ്യന്‍ ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-ഈജിപ്ഷ്യൻ; സാഹിത്യം-പാശ്ചാത്യം-ഈജിപ്ഷ്യൻഈജിപ്തിലെ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചാചരിത്രത്തെക്കുറിച്ചുള്ള പ്രതിപാദനം.