വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എക്കൊഹാര്‍ഡ്, മിഷെല്‍
മറ്റു ശീർഷകങ്ങൾ: Ecochard Michel
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫ്രഞ്ചു വാസ്തുശില്പി. ഐവറികോസ്റ്റിലെ അബിദ്ജാൻ സർവകലാശാല, മൊറോക്കോയിലെ നഗരങ്ങൾ, കുവൈറ്റ് നാഷണൽ മ്യൂസിയം തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ സംവിധാന കലയുടെ മികച്ച സംഭാവനകളാണ്. ദമാസ്കസിലെ ഒരു മ്യൂസിയോഗ്രാഫിക്കൽ കോംപ്ലെക്സിൽ പരോക്ഷമായി പ്രകാശം പ്രദാനം ചെയ്യുന്ന രീതി ഇദ്ദേഹം ആവിഷ്കരിക്കുകയുണ്ടായി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 80 KBMicrosoft Wordഡൗണ്‍ലോഡ് Preview