വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇവാന്‍സ്‌, മാര്‍ട്ടിന്‍ ജോണ്‍
മറ്റു ശീർഷകങ്ങൾ: Evans, Martin John
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നോബൽസമ്മാനിതനായ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍. ചുണ്ടെലികളുടെ ഭ്രൂണമൂലകോശങ്ങളെ പരീക്ഷണശാലയിൽ ആദ്യമായി സംവർധനം ചെയ്‌തെടുത്തത് ഇദ്ദേഹമാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാറിയോ കപീച്ചി, ഒളിവർ സ്മിത്ത്സ് എന്നിവരുമായിട്ടാണ് നോബൽ പുരസ്കാരം പങ്കുവച്ചത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 63.5 KBMicrosoft Wordഡൗണ്‍ലോഡ് Preview