വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം >

ഭാഷാശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമേരിക്കന്‍ ഇംഗ്ലീഷ്ഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-അമേരിക്കഅമേരിക്കൻ ഐക്യനാടുകളിൽ സംസാരിക്കപ്പെടുന്ന ഇംഗ്ലീഷിനുള്ള പ്രത്യേക പേര്.
അമേരിക്കന്‍ പ്രാക്തന ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-പാശ്ചാത്യം-അമേരിക്കഅമേരിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യരുടെ കുടിയേറ്റം തുടങ്ങുന്നതിനു മുൻപ് അവിടങ്ങളിലെ ആദിവാസി ജനവിഭാഗങ്ങൾ സംസാരിച്ചിരുന്ന ഭാഷകൾ. ഭാഷകളുടെ വർഗീകരണം, ഘടനാപരമായ സവിശേഷതകൾ എന്നിവയെക്കുറിച്ച് ലഘുവായി പ്രതിപാദിക്കുന്നു.
ഭാഷാശാസ്ത്രം-ഭാഷ-അക്ഷരംദ്രാവിഡഭാഷകളിലെയും ഭാരതീയ-ആര്യഭാഷകളിലെയും അക്ഷരമാലകളിലെ ആറാമത്തെ അക്ഷരം ഇതിന്റെ വ്യാകരണസവിശേഷതകൾ പ്രതിപാദിക്കുന്നു.
അര്‍ഥവിജ്ഞാനീയംഭാഷാശാസ്ത്രംപദങ്ങളുടെ അര്‍ഥവ്യാപ്തി പ്രതിപാദിക്കുന്ന ഭാഷാശാസ്ത്രശാഖ.അര്‍ഥവിജ്ഞാനീയത്തിന്റെ ഉള്ളടക്കം സാമാന്യമായി പ്രതിപാദിക്കുന്നു.
ഇലക്കണംഭാഷാശാസ്ത്രം-ഭാഷ-തമിഴ്-വ്യാകരണംതമിഴ് ഭാഷയിലെ വ്യാകരണഗ്രന്ഥം.
അസൂറിഭാഷഭാഷാശാസ്ത്രം-ഭാഷ-അസൂറിമുണ്ഡാഭാഷാകുടുംബത്തിലെ ഒരു ശാഖ. ഛോട്ടാനാഗ്പൂർ സമതലങ്ങളിലെ ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്. ദേവനാഗരി, ബംഗാളി, ഒറിയ എന്നീ ലിപികളിലാണ് അസൂറി ഭാഷ എഴുതുന്നത്.
ഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-മലയാളംമലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം; അകാരത്തിന്റെ ദീര്‍ഘസ്വരം. വ്യാകരണപരമായ സവിശേഷതകൾ പ്രതിപാദിക്കുന്നു.
ആല്‍ഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കംഭാഷാശാസ്ത്രം-ഭാഷ-മലയാളംമലയാളത്തിലെ ഗ്രന്ഥാക്ഷരമാലയെപ്പറ്റി ലത്തീന്‍ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള പുസ്തകം. ക്ലെമന്റ് പാതിരി ആണ് ഇതിന്റെ കര്‍ത്താവ്
ഭാഷാശാസ്ത്രം-ഭാഷ-അക്ഷരംവർണമാലയിലെ ഒമ്പതാമത്തെ വർണം. ഇതിന്റെ ഉച്ചാരണം, ഉപയോഗം എന്നിവ പ്രതിപാദിക്കുന്നു.
ഏഷ്യാനിക് ഭാഷകള്‍ഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-മെസൊപ്പൊട്ടേമിയ; ഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-ഏഷ്യാമൈനർമെസൊപ്പൊട്ടേമിയ, ഏഷ്യാമൈനർ എന്നിവിടങ്ങളിൽ സംസാരിച്ചിരുന്ന ഭാഷകള്‍. ഈ വിഭാഗത്തിൽപ്പെടുന്ന ഭാഷകള്‍ പരസ്‌പരം ഭാഷാപരമായി യാതൊരു സാദൃശ്യവും കാണിക്കുന്നില്ല.