വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > വിവര സാങ്കേതികവിദ്യ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇന്റര്‍നെറ്റ്‌
മറ്റു ശീർഷകങ്ങൾ: Internet
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കംപ്യൂട്ടർ ശൃംഖലകളുടെ ശൃംഖല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള കംപ്യൂട്ടർ ശൃംഖലകളെ തമ്മിൽ ബന്ധപ്പെടുത്തി രൂപകൽപനചെയ്യപ്പെട്ടതാണ് ഇന്റർനെറ്റ്. ഇതിന്റെ ചരിത്രം, വികാസം, ഇതിലുള്ള വ്യത്യസ്ത കംപ്യൂട്ടർ ശൃംഖലകൾ, ഇന്റർനെറ്റ്‌ വഴി ലഭ്യമാക്കാവുന്ന സേവനങ്ങൾ, ഇന്റർനെറ്റിന്റെ സ്വാധീനം, അത് സൃഷ്ടിക്കുന്ന നിയമപ്രശ്നങ്ങൾ മുതലായവയെക്കുറിച്ചുള്ള പ്രതിപാദനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വിവര സാങ്കേതികവിദ്യ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 803 KBMicrosoft Wordഡൗണ്‍ലോഡ് Preview