വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉദ്യോഗസ്ഥഭരണം
മറ്റു ശീർഷകങ്ങൾ: Bureaucracy
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പൊതുഭരണത്തെ പ്രത്യേക ഉപപ്രവർത്തനങ്ങളായി തരംതിരിച്ച് ഇവയോരോന്നും പ്രത്യേകം കാര്യാലയങ്ങളുടെ ചുമതലയിലാക്കി കാര്യനിർവഹണം നടത്തുന്ന സംവിധാനം. ഉദ്യോഗസ്ഥഭരണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും കൃതികളും. ഇരുപതാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാപനവും വളർച്ചയും ബ്യൂറോക്രസിയും ആഗോളവത്കരണവും തുടങ്ങിയവയും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 711 KBMicrosoft Wordഡൗണ്‍ലോഡ് Preview