വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്വിനൊ, കൊറാസണ്‍ കൊഹുവാങ്കോ
മറ്റു ശീർഷകങ്ങൾ: Aquino, Corazon Cojuangco
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫിലിപ്പീൻസിലെ ആദ്യ വനിതാ പ്രസിഡന്റ്. ഇവർ ഫെർഡിനൻഡ് മാർകോസിന്റെ തിരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരത്തിൽ വരുകയും രാജ്യത്തിൽ പുതിയ ഭരണഘടന തയ്യാറാക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 34 KBMicrosoft Wordഡൗണ്‍ലോഡ് Preview