വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉദയശങ്കര്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭാരതീയ നർത്തകൻ. ന‌ൃത്തകലയോടൊപ്പം ചിത്രരചനയിലും ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. നൃത്തം, നാടകം, സംഗീതം എന്നിവ അഭ്യസിപ്പിക്കുന്നതിനായി 'ഉദയശങ്കർ ഇന്ത്യാ കൾച്ചർ സെന്റർ' എന്ന സാംസ്കാരിക കേന്ദ്രം ഇദ്ദേഹം സ്ഥാപിച്ചു. ഇന്ത്യൻ ബാലെയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 122 KBMicrosoft Wordഡൗണ്‍ലോഡ് Preview