വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉദയംപേരൂര്‍ സുനഹദോസ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു മത സമ്മേളനം. ഉദയംപേരൂരിലെ (ഉദിയൻ പേരൂർ) സുറിയാനിപ്പള്ളിയിൽ വച്ച് 1599-ൽ ഗോവയിലെ പോർച്ചുഗീസ് മെത്രാപ്പൊലീത്ത ഡോ. അലക്സ് ദെ മെനെസിസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രസ്തുത മതസമ്മേളനത്തിന്റെ പശ്ചാത്തലം, അവ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മുതലായവയെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 28.5 KBMicrosoft Wordഡൗണ്‍ലോഡ് Preview