വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉഷസ്സ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സൂര്യോദയത്തിനു തൊട്ടു മുമ്പുള്ള സമയം. പുലർകാലം, പ്രഭാതദേവത എന്നിങ്ങനെയും പറയാറുണ്ട്. പുരാതന ഭാരതീയർക്ക് പ്രകാശം, ജീവൻ, സ്വാതന്ത്ര്യം, നന്മ എന്നിവയുടെ പ്രതീകമായിരുന്നു ഉഷസ്സ്. ഗ്രീക്ക് ദേവതയായ ഇയോസും റോമൻ ദേവതയായ അറോറയും ഉഷസ്സിന്റെ പ്രതീകങ്ങളാണ്. ഉഷസ്സിനെക്കുറിച്ചുള്ള ഐതിഹ്യം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview