വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉപാംഗങ്ങള്‍
മറ്റു ശീർഷകങ്ങൾ: Appendages
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജന്തുക്കളുടെ ആഹാരസമ്പാദനം, ചലനം, ശ്വസനം എന്നിവ നിർവഹിക്കുന്നതിനുവേണ്ടി അവയുടെ ശരീരത്തിൽ പുറത്തേക്ക് ഉന്തിനിൽക്കുന്ന അവയവങ്ങൾ. അനലിഡ, ആർത്രോപോഡ എന്നീ രണ്ടു ഫൈലങ്ങളിൽ ഇവ വികസിതമായി കാണപ്പെടുന്നു. വിവിധ ജീവികളിലെ ശരീരത്തിലെ ശീർഷത്തിലുള്ളതും വക്ഷത്തിലുള്ളതും ഉദരത്തിലുള്ളതുമായ ഉപാംഗങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിവരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 106 KBMicrosoft Wordഡൗണ്‍ലോഡ് Preview