വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉപവാസം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആഹാരം ഉപേക്ഷിക്കുന്ന രീതിയിലുള്ള വ്രതം. പൂർണമായോ ഭാഗികമായോ ആവാം. ഉപവാസം അഗ്നിപുരാണമനുസരിച്ച് കർമപാപങ്ങളിൽ നിന്ന് വിരമിച്ച് ഗുണങ്ങളോടൊപ്പം വസിക്കുക എന്നാണ് ഉപവാസം. ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം, യഹൂദമതം, ക്രിസ്തുമതം എന്നീ മതങ്ങളിലും വൈദ്യശാസ്ത്രത്തിലും ഉപവാസത്തിനു സ്ഥാനമുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 27.5 KBMicrosoft Wordഡൗണ്‍ലോഡ് Preview