വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉപഭോക്തൃ സംരക്ഷണ നിയം (1986)
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു നിയമം. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം നല്കുന്നതിലേക്കായി ഉപഭോക്തൃസമിതികളിലും ഉപഭോക്താക്കളുടെ തർക്കങ്ങൾ ഒത്തുതീർക്കുന്നതിനുവേണ്ടി മറ്റ് അധികാരസ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനുംവേണ്ടിയുള്ളതാണ് ഇത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 29 KBMicrosoft Wordഡൗണ്‍ലോഡ് Preview