വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഈജിയന്‍ സംസ്‌കാരം
മറ്റു ശീർഷകങ്ങൾ: Aegean Culture
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗ്രീസിനു തെക്കും ഈജിപ്‌തിനു വടക്കു പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈജിയന്‍ ദ്വീപുകളിലെ പ്രാചീന സംസ്‌കാരം. ഇവിടത്തെ പ്രാചീന ജനത, സുവർണകാലം, സ്ത്രീകളുടെ നില, കൃഷി, മരപ്പണി, ലോഹപ്പണി, ഗതാഗതം, എഴുത്തും വായനയും, ആയുധപ്രയോഗം, നായാട്ട്, കാളപ്പോര്, രാജവാഴ്ച, ശുചീകരണസംവിധാനങ്ങൾ, വാസ്തുവിദ്യ, ചിത്രരചന, പ്രതിമാശില്പം, മതവിശ്വാസങ്ങൾ, പരേതാരാധന തുടങ്ങിയവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 56.5 KBMicrosoft Wordഡൗണ്‍ലോഡ് Preview