വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉത്തരവാദഭരണ പ്രക്ഷോഭണം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ 1938 മുതൽ 47 വരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭണം. ദിവാന്‍ഭരണം അവസാനിപ്പിക്കുവാനും പ്രായപൂർത്തി വോട്ടവകാശത്തിന്മേൽ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ഒരു ഗവണ്‍മെന്റ്‌ രൂപീകരിക്കുവാനും വേണ്ടിയാണിത് നടന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 258.5 KBMicrosoft Wordഡൗണ്‍ലോഡ് Preview