വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ജിയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉരുള്‍പൊട്ടല്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശക്തമായ മഴയുടെ ഫലമായി മേൽമണ്ണിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന ജലം മൺപാളികൾക്കടിയിലെ ശിലാപ്രതലത്തിലും ശിലകളിലെ വിള്ളലുകളിലും മറ്റും കെട്ടിനിൽക്കുകയും തുടർന്നുണ്ടാകുന്ന ആന്തരികജല സമ്മർദത്തിന്റെ ഫലമായി ഉപരിസ്തരങ്ങളെ പൊട്ടിപ്പിളർത്തി, മേൽമണ്ണിനെയും മറ്റും നശിപ്പിച്ച് കുത്തിയൊഴുക്കിക്കൊണ്ടു പോകുന്ന ഭൗമ പ്രതിഭാസം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജിയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 52 KBMicrosoft Wordഡൗണ്‍ലോഡ് Preview