വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇന്തോ ചൈന
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തെക്കുകിഴക്കേ ഏഷ്യയിൽ വടക്കു ചൈന വരെയും കിഴക്ക് ദക്ഷിണ ചൈനാ സമുദ്രം വരെയും പടിഞ്ഞാറ് തായ് ലണ്ടുവരെയും വ്യാപിച്ചുകിടക്കുന്ന ഭൂഭാഗം-ഇവിടത്തെ ഭൂവിവരണം, കാലാവസ്ഥ, ജനങ്ങൾ, ചരിത്രം, ഫ്രഞ്ച് അധികാരവ്യാപനം, ഇന്തോ-ചൈനീസ് യൂണിയൻ എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 99 KBMicrosoft Wordഡൗണ്‍ലോഡ് Preview