വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആശൗചദീപകം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മഴമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരി എന്ന പണ്ഡിതന്‍ ആശൗചക്രമങ്ങളെ വിവരിച്ചുകൊണ്ട് സംസ്കൃതത്തില്‍ രചിച്ച ഒരു പദ്യകൃതി.കേരളീയര്‍ ആചരിക്കേണ്ട പുല-വാലായ്‌മക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്തുത കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview