വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം >

പരിസ്ഥിതി

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്പ്രയുക്തശാസ്ത്രം - പരിസ്ഥിതി - ഇന്ത്യപശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം.
അന്തരീക്ഷ മലിനീകരണംപ്രയുക്തശാസ്ത്രം - പരിസ്ഥിതിഅന്തരീക്ഷത്തിൽ വിഷവാതകങ്ങളും പുകയും മറ്റു പദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണം. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യപ്രശ്നങ്ങൾ അമ്ലമഴയും ഓസോൺപാളിശോഷണവും ആഗോളതാപനവും ആണ്.
കണ്ടല്‍പ്രയുക്തശാസ്ത്രം-പരിസ്ഥിതിഒരു പ്രത്യേകതരം സസ്യജാലം.
ഇക്കോളജി, മാനവികപ്രയുക്തശാസ്ത്രം-പരിസ്ഥിതിമനുഷ്യരും പരിതസ്ഥിതികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനം. ഇതിന്റെ നാലു അടിസ്ഥാന ഘടകങ്ങളായ ജനസംഖ്യ, സമൂഹം, പരിസരം, സാങ്കേതിക പരിജ്ഞാനം എന്നിവയെക്കുറിച്ചു് വിശദീകരിക്കുന്നു.
ഇക്കോപ്രരൂപംപ്രയുക്തശാസ്ത്രം-പരിസ്ഥിതിവിഭിന്ന ഭൂമേഖലകളില്‍, അതാതു പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ സ്വാധീനങ്ങള്‍ക്ക് വിധേയമായി ജനിതകഘടനയിലും ബാഹ്യരൂപത്തിലും വൈജാത്യം പ്രകടിപ്പിക്കുന്ന ഒരു സ്പീഷീസിലെ അംഗങ്ങള്‍
ഇക്കോളജിപ്രയുക്തശാസ്ത്രം-പരിസ്ഥിതിഒരു ശാസ്ത്രശാഖ. ജീവികളും അവയുടെ പരിതസ്ഥിതികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു.
കാട്പ്രയുക്തശാസ്ത്രം-പരിസ്ഥിതിഒരു ജൈവവ്യൂഹം. ഐക്യരാഷ്ട്രസഭയുടെ ഘടകവിഭാഗമായ ഭക്ഷ്യകാർഷിക സംഘടന (FAO) നൽകിയിട്ടുള്ള നിർവചനമനുസരിച്ച് മരങ്ങൾക്ക് പ്രാമുഖ്യമുള്ളതും സസ്യജാലങ്ങൾ തിങ്ങിനിറഞ്ഞതുമായ ഒരു പ്രദേശം.