വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്ബര്‍ ഹൈദരി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യൻ ഭരണതന്ത്രജ്ഞൻ. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീനശില്പിയെന്നും അറിയപ്പെടുന്ന ഇദ്ദേഹം ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി നിയമിതനാകുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ്. ഇദ്ദേഹത്തിന്റെ ബഹുമുഖപ്രവർത്തനങ്ങൾക്ക് അംഗീകാരമെന്ന നിലയിൽ ഹൈദരാബാദ് നൈസാം 'നവാബ്' എന്ന പദവിയും ബ്രിട്ടീഷ് ഗവൺമെന്റ് 'സർ' സ്ഥാനവും നല്കി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 38 KBMicrosoft Wordഡൗണ്‍ലോഡ് Preview