വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആപ്പിണ്ടി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദീപാലങ്കാരങ്ങൾക്ക് പ്രാധാന്യമുള്ള ഉത്സവവേളകളിൽ വാഴപ്പിണ്ടി കുഴിച്ചുനിർത്തി അതിൽ നിശ്ചിത അകലത്തിൽ ഈർക്കിൽ വളച്ചുകുത്തി മരോട്ടിത്തോടുവച്ച് എണ്ണയൊഴിച്ച് തിരി കൊളുത്തുന്നതിന് ആപ്പിണ്ടി എന്നാണ് പറയുക.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview