വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം >

കൃഷി ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്രോണമിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കാര്‍ഷിക വിജ്ഞാനശാഖ. കാര്‍ഷിക വിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്നു.
അഗ്മാര്‍ക്ക്പ്രയുക്തശാസ്ത്രം - കൃഷിശാസ്ത്രം - മാനദണ്ഡം - ഇന്ത്യ; മാനവികം - സാമ്പത്തികശാസ്ത്രം - ഇന്ത്യഇന്ത്യയിൽ, കാർഷിക ഉല്പന്നങ്ങളുടെ കലർപ്പില്ലായ്മയുടെയും ഗുണത്തിന്റേയും ദേശീയ ചിഹ്നം. കാർഷികോല്പന്നങ്ങളുടെ ഭൗതികവും ആന്തരികവുമായ സവിശേഷതകൾ ശരിയായ രീതിയിൽ പരിശോധിച്ച് നിയമാനുസരണം നിലവാരം തിട്ടപ്പെടുത്തുകയും വിപണനമുദ്രയോടുകൂടി വില്പന നടത്തുവാൻ സന്നദ്ധമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അധികാരപത്രം നല്കുകയും ചെയ്യുന്നു. കാർഷിക വിപണനം (Agricultural Marketing) എന്നർഥം വരുന്ന ഇംഗ്ലീഷ് സംജ്ഞയുടെ സംക്ഷിപ്ത രൂപംകൂടിയാണ് അഗ്മാർക്ക്. ഇതിന്റെ ചിഹ്നവും സൂചിതമാണ്.
കാറ്റുവീഴ്‌ച (വേരുചീയല്‍ രോഗം)പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു തെങ്ങുരോഗം. രോഗകാരണം ഫൈറ്റോപ്ലാസ്മ. ഇതിന്റെ ചരിത്രം-രോഗലക്ഷണം, രോഗവ്യാപ്തി, രോഗകാഠിന്യം, രോഗകാരണം, രോഗനിയന്ത്രണം എന്നിവ പ്രതിപാദിക്കുന്നു.
അന്താരാഷ്ട്ര കാര്‍ഷികകേന്ദ്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രം-സ്ഥാപനംകൃഷിക്കാരുടെ താത്പര്യങ്ങൾ മുൻനിർത്ത‌ി അന്താരാഷ്ട്രീയാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സ്ഥാപനം.
അരിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രം-വിളനെല്ലിന്റെ ഉമി നീക്കികിട്ടുന്ന ചെറുമണി. ലോകത്തെ പകുതിയിലധികം ജനങ്ങളുടെ മുഖ്യമായ ആഹാരം അരിയാണ്.
ആവര്‍ത്തനവിളപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കൃഷി അവസാനിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു വിളയ്ക്കുള്ള കൃഷി അതേസ്ഥലത്തു തുടങ്ങിവയ്ക്കുന്ന സമ്പ്രദായം
ആവരണവിളകള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംമണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ഫലപൂഷ്ടി നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉതകുന്ന ഇടവിളകള്‍
കായല്‍ക്കൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകരയോടടുത്തു കിടക്കുന്ന കായൽ ഭാഗങ്ങൾ പൂർണമായി നികത്തിയെടുത്തോ, ചിറകൾ പിടിപ്പിച്ച് അകത്തെ വെള്ളം വറ്റിച്ചോ നടത്തുന്ന കൃഷി. ആദ്യകാല കായൽകൃഷിയെക്കുറിച്ചും വേമ്പനാട്ടുകായൽ നിലങ്ങളിലെയും തൃശൂർ കോൾനിലങ്ങളിലെയും കൃഷിരീതികളെക്കുറിച്ചും വിശദമാക്കുന്നു.
കാര്‍ഷിക സസ്യശാസ്‌ത്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംസസ്യശാസ്‌ത്രത്തിലെ ഒരു മുഖ്യ പ്രയുക്തമേഖല. വർഗീകരണത്തിന്റെയും വാണിജ്യത്തിന്റെയും കൃഷിയുടെയും അടിസ്ഥാനത്തിലുള്ള കാർഷിക വിള വർഗീകരണം വിശദീകരിക്കുന്നു.
കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകാര്‍ഷികവിളകളുടെ വളര്‍ച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. പ്രധാനപ്പെട്ട അന്തരീക്ഷ ശക്തികളായ ഊഷ്മാവ്, മഴ, അന്തരീക്ഷമർദം, സൂര്യപ്രകാശം, കാറ്റ് എന്നിവ വിശദമാക്കുന്നു.