വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം >

ഔഷധ ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഡ്രിനര്‍ജിക് ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം - ഔഷധശാസ്ത്രംഅഡ്രിനൽ മെഡുല്ലയിൽ നിന്ന് സ്രവിക്കുന്ന അഡ്രിനാലിൻ, നോർഅഡ്രിനലിൻ എന്നീ ഹോർമോണുകളെ അനുകരിച്ചുകൊണ്ട് ശരീരത്തിൽ പ്രവർത്തിക്കുവാൻ കഴിവുള്ള രാസപദാർഥങ്ങൾ.
എമെറ്റിക് ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രം-ഔഷധംഛര്‍ദിപ്പിക്കുന്ന ഔഷധവസ്തുക്കള്‍. വിഷവസ്തുക്കള്‍, നാണയം തുടങ്ങിയവ വയറ്റില്‍ കടന്നുകൂടിയാല്‍ അവയെ ഛര്‍ദിപ്പിക്കാന്‍ ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.
ആന്റിസ്പാസ്മോ‍ഡിക്കുകള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംമാംസപേശികള്‍ക്കു പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍
അസനവില്വാദി തൈലംപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഒരു ഔഷധ തൈലം. തേച്ചുകുളിക്കാന്‍ ആയൂര്‍വേദ വിധിയനുസരിച്ചു തയ്യാറാക്കി ഉപയോഗിച്ചുവരുന്നു. ഇതിന്റെ നിർമാണവിധിയെകുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു.
അന്റാസിഡുകള്‍പ്രയുക്തശാസ്ത്രം - ഔഷധശാസ്ത്രം - ഔഷധംഔഷധങ്ങൾ. ആമാശയത്തിൽ ഉണ്ടാകുന്ന അധികരിച്ച അമ്ലതയെ നിർവീര്യമാക്കാൻ ഉപയോഗിക്കുന്നു.
അനലെപ്റ്റിക്കുകള്‍പ്രയുക്തശാസ്ത്രം - ഔഷധശാസ്ത്രം - നാഡീവ്യൂഹംകേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ഔഷധങ്ങൾ.
ആന്റിപൈററ്റിക്കുകള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംജ്വരബാധിതമായ ശരീരത്തിന്റെ താപനില ചുരുക്കുന്നതിനുള്ള ഔഷധങ്ങൾ.
അതാളതപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - ഹൃദയം - രോഗംസാധാരണ തോതിൽ നിന്നും ഭിന്നമായി ഹൃദയസ്പന്ദങ്ങളുണ്ടാകുന്ന അവസ്ഥ.
കാരവെതൈലംപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഒരു സുഗന്ധ തൈലം. കാരംകാർവി എന്ന ദ്വിവർഷ ശാകത്തിന്റെ വിത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഉപയോഗം, യൗഗിക ഘടകങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആന്റിഫൈബ്രിലേറ്ററി ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഫൈബ്രിലേഷൻ അഥവാ വികമ്പനം തടയുന്ന ഔഷധങ്ങൾ.