വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നരവംശശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആര്യന്മാര്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്തോ-യൂറോപ്യൻ എന്നു നിർവചിക്കപ്പെട്ടിട്ടുള്ള ഒരു വലിയ ജനവർഗത്തിലെ അംഗങ്ങൾ. ഇവരുടെ മൂലസ്ഥാനം, കുടിയേറ്റം, സംസ്കാരം, രാഷ്ട്രീയവ്യവസ്ഥിതി, സാമൂഹികവ്യവസ്ഥ, സാമ്പത്തികസ്ഥിതി, മതം, പില്ക്കാലത്തുണ്ടായ മാറ്റങ്ങൾ, പൊതുവായ സാംസ്കാരികോത്കർഷം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നരവംശശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 41.5 KBMicrosoft Wordഡൗണ്‍ലോഡ് Preview