വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 24 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഓട്ടോറൈനോലാറിന്‍ഗോളജിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു വൈദ്യശാസ്ത്ര വിഭാഗം. ENT എന്ന പേരിലും അറിയപ്പെടുന്നു. ചെവി, മൂക്ക്, തൊണ്ട എന്നീ വിഭാഗങ്ങളെയും അവയുടെ രോഗങ്ങളെയും പ്രതിപാദിക്കുന്നു. ഇതിനുകീഴിൽ വരുന്ന രേഗങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും വിവരിക്കുന്നു.
ഒബ്സ്റ്റട്രിക്സ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു വൈദ്യശാസ്ത്രശാഖ. സ്ത്രീകളുടെ പ്രത്യുത്പാദനാവയവങ്ങൾ, ഗർഭസ്ഥശിശു, പ്രസവം, ശിശുപരിചരണം, ഗർഭകാലപരിചരണം എന്നിവയുൾപ്പെട്ട ശുശ്രൂഷശാസ്ത്രം.
ഓക്കാനംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഛർദിക്കണമെന്നു കഠിനമായ തോന്നൽ. ഇതിന്റെ കാരണവും വിശദമാക്കുന്നു.
ഓര്‍ത്തൊപീഡിക്സ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംശസ്ത്രക്രിയാവിഭാഗം. ദേഹത്തിലെ ഒടിവുകളും ചതവുകളും അംഗവൈകല്യങ്ങളും ചികിത്സിച്ചു ഭേദമാക്കുന്നതിനെ സംബന്ധിച്ചത്.
എറിത്രൊമൈസിന്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംസ്റ്റ്രെപ്റ്റൊമൈസസ് എറിത്രിയസ് എന്ന അണുജീവിയില്‍നിന്ന് ലഭിക്കുന്ന ഒരു ആന്റിബയോട്ടിക്.
ഉദ്ദീപകങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംശരീരത്തിനു താത്കാലികമായ ഉന്മേഷം പ്രദാനം ചെയ്ത് അതിന്റെ ക്രിയാത്മകപ്രവർത്തനം വർധിപ്പിക്കുന്ന കാരകങ്ങൾ. സാധാരണയായി ഉപയോഗിക്കുന്ന ഉദ്ദീപകങ്ങളെക്കുറിച്ചും വിവരിക്കുന്നു.
ഇരട്ടകള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരേ പ്രസവത്തിൽ‌ ജനിക്കുന്ന രണ്ട് ശിശുക്കൾ.
ഇലക്ട്രോ ഡയഗ്നോസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംവൈദ്യുതിധാര ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയം
ഇമ്മ്യൂണോളജിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംശരീരത്തിന്റെ രോഗപ്രതിരോധശേഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. രണ്ട് വിധത്തിലുള്ള പ്രതിരോധ സ്മൃതിയെക്കുറിച്ചും പ്രതിരോധ സംവിധാനത്തിലെ തകരാറുകളായ ഇമ്മ്യൂണോ ഡെഫിഷ്യൻസി, ആട്ടോ ഇമ്യൂണിറ്റി ഹൈപ്പർ സെൻസിറ്റിവിറ്റി എന്നിവയും വിശദീകരിക്കുന്നു.
എയ്ഡ്സ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംമനുഷ്യന്റെ പ്രതിരോധശേഷിയെ തകര്‍ത്തുകളയുന്ന ഒരു പകര്‍ച്ചവ്യാധി. രോഗഹേതു: ഹ്യൂമന്‍ ഇമ്യൂണോ വൈറസ് (HIV). രോഗലക്ഷണം, പകരുന്ന രീതികള്‍, രോഗനിര്‍ണയം, ചികിത്സ, രോഗശമനക്ഷമത, പ്രതിരോധ പ്രവിധികള്‍ എന്നിവയെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.