വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കായകല്പചികിത്സപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഒരു ആയുർവേദ ചികിത്സാരീതി. ഔഷധ പ്രഭാവവും ശുശ്രൂഷയും കൊണ്ട് ജര അകറ്റി യൗവനം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യന്നതാണിത്. വിവിധയിനം കായകല്പചികിത്സയെക്കുറിച്ച് വിശദമാക്കുന്നു.
കടുത്രയംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സചുക്ക്‌, മുളക്‌ (കുരുമുളക്‌), തിപ്പലി എന്നീ കടുരസപ്രധാനങ്ങളായ മൂന്നു ദ്രവ്യങ്ങളെ ഒന്നിച്ചു വിവക്ഷിക്കുന്നതിന്‌ ഉപയോഗിക്കുന്ന പദം.
കളരിചികിത്സപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഅഭിഘാതങ്ങൾ, അസ്ഥിഭംഗം മുതലായ അപകടങ്ങൾക്ക് പ്രതിവിധിയായി കളരി ആചാര്യന്മാർ രൂപപ്പെടുത്തിയ ഒരു ചികിത്സാസമ്പ്രദായം.
കഷായവസ്തിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സആയുർവേദ ശാസ്ത്രപ്രകാരമുള്ള ഒരു ശോധന ചികിത്സാസമ്പ്രദായം.
കല്യാണഗുളംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഒരു ആയുർവേദ ഔഷധം
കസ്തൂര്യാദി ഗുളികപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഒരു ആയുർവേദ ഔഷധം.
കഷായംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സആയുർവേദ ഔഷധക്കൂട്ടുകളിൽ ഒന്ന്.
കുഴമ്പ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സകൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന തൈലം. ലേഹ്യം, അഞ്ജനം മുതലായവ.
ഇളന്നീര്‍ക്കുഴമ്പ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സനേത്രചികിത്സയ്ക്ക് കേരളത്തിൽ പ്രസിദ്ധമായ ഒരു ആയുർവേദ ഔഷധം.
കല്കംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സവെള്ളം ചേർത്തോ ചേർക്കാതെയോ അരച്ചു ചമ്മന്തിപ്രായമാക്കിയ ദ്രവ്യങ്ങൾക്കുള്ള വൈദ്യശാസ്ത്ര സംജ്ഞ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.