വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 24 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അള്‍ട്രാസൗണ്ട് സ്കാനിങ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു ആധുനികരോഗനിര്‍ണയോപാധി. ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗങ്ങൾ നിർണയിക്കാൻ അൾട്രാസൗണ്ട് സ്കാനിങ് ഏറെ പ്രയോജനപ്പെടുന്നു.
ആന്റിഫംഗല്‍ ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഫംഗസ് രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഔഷധങ്ങൾ.
അറ്റാവിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു സസ്യത്തിലോ ജീവിയിലോ തൊട്ടുമുന്‍പിലത്തേതല്ലാത്ത തലമുറയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്ന പ്രതിഭാസം.
ഇടങ്കൈയന്മാര്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംസാധാരണയിൽ നിന്നും വ്യത്യസ്തമായി ഇടതുകൈയ്ക്ക് കൂടുതൽ സ്വാധീനമുള്ളവർ. ഇത്തരക്കാരുടെ ശാരീരികമായ പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
കഫംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംകണ്ഠത്തില്‍ ഊറിക്കൂടുന്നതും ചുമയ്ക്കുമ്പോഴോ കാറിത്തുപ്പുമ്പോഴോ പുറത്തേക്കു വരുന്നതുമായ വഴുവഴുപ്പുള്ള പദാര്‍ഥം.
എംബോളിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംരക്തം കട്ടപിടിക്കുന്നതുമൂലമോ രക്തവാഹിനികളില്‍ മറ്റു വസ്തുക്കള്‍ അടിഞ്ഞുകൂടുന്നതുമൂലമോ രക്തചംക്രമണത്തിനു തടസ്സം നേരിടുന്ന അവസ്ഥ.
എംബാമിങ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംശവശരീരം ജീര്‍ണിക്കാതെ സൂക്ഷിക്കുന്ന സംവിധാനം. വിവിധ രാജ്യങ്ങളിലെ ഈ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഔഷധാതിസക്തിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഅവനവനോ സമൂഹത്തിലെ മറ്റുള്ളവർക്കോ ചീത്തഫലങ്ങൾ ഉളവാക്കുന്ന രീതിയിൽ അമിതമായും നിത്യമായും ഒഴിച്ചുകൂടാൻ വയ്യാത്ത വിധത്തിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ശീലം. ഇതിന്റെ കാരണങ്ങളും പ്രതിവിധികളും വിശദമാക്കുന്നു.
ഓട്ടോപ്സിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംആരോഗ്യവിജ്ഞാനമണ്ഡലം വികസിപ്പിക്കുന്നതിനുവേണ്ടിയോ മരണകാരണം നിർണയിക്കുന്നതിനുവേണ്ടിയേ മൃതശരീരം മുറിച്ചോ അല്ലാതെയോ നടത്തുന്ന പരിശോധന.
ഓഫ്താല്‍മോളജിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംനേത്രവിജ്ഞാനം. ഒരു വൈദ്യശാസ്ത്രശാഖ. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിവിധികളെപ്പറ്റിയും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.